Kottayam: കോട്ടയം ബസേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി നിയമിതനായി. കൊടകര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയില്‍, കുത്താട്ടുകുളം കുളപ്പുറത്തു കുടുംബാംഗം. ഭാര്യ: അഡ്വ. ബിബി ജോണ്‍. മക്കള്‍: സെറ മറിയം ബിജു, തോമസ് യൂഹാന്‍ ബിജു.
നിയമിതനായി
